Wednesday, September 19, 2012

ചിറ്റിലപ്പിള്ളി വര്‍ക്കി നിര്യാതനായി


പറപ്പൂര്‍: ചിറ്റിലപ്പിള്ളി പൊറിഞ്ചുകുട്ടിയുടെ മകന്‍ വര്‍ക്കി (വറീത്-59) (19/09/2012) നിര്യാതനായി. സംസ്ക്കാരം പറപ്പൂര്‍ സെന്റ് ജോണ്‍സ് ഫൊറോന ദേവാലയത്തില്‍ നടത്തും. ഭാര്യ: അഞ്ഞൂര്‍ വാഴപ്പിള്ളി കുഞ്ചാക്കോ മകള്‍ ജെസി. മക്കള്‍: വിസ്മി റോസ്, ജിസ്മി മേരി, ഡിസ്മി ക്ളെയര്‍. മരുമക്കള്‍:  ഷൈജണ്‍ ജോസ്, മിസണ്‍ (റോം). പറപ്പൂര്‍ ടാക്സി സ്റാന്റിലെ ഡ്രൈവറും സെന്റ് ജോണ്‍സ് എച്ച്.എസ്.എസിലെ മുന്‍ സ്ക്കൂള്‍ ബസ് ഡ്രൈവറുമായിരുന്നു.

No comments:

Post a Comment