Tuesday, September 18, 2012

ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു



തോളൂര്‍ പാര്‍ത്ഥസാരഥി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 8ലെ ശ്രീകൃഷ്ണജയന്തി ബാലഗോകുലാഘോഷത്തിനു സ്വാഗത സംഘം രക്ഷാധികാരി പി.കെ രാജേന്ദ്രന്‍ ഗോകുല പതാക കൈമാറി ഉത്ഘാടനം നിര്‍വഹിക്കുന്നു.

No comments:

Post a Comment