തോളൂര്‍: ചിറ്റിലപ്പിള്ളി കുന്നത്ത് (റിട്ട. ആര്‍മി) വര്‍ഗ്ഗീസ് (വറീത്) നിര്യാതനായി. സംസ്ക്കാരം ബുധനാഴ്ച്ച (19/09/2012) പറപ്പൂര്‍ സെന്റ് ജോണ്‍സ് ഫൊറോന ദേവാലയത്തില്‍ നടക്കും. ഭാര്യ: വെറോനിക്ക. മക്കള്‍: ജോണ്‍, പീയൂസ്സ്, ബേബി, സൈമണ്‍, റോസിലി, സിസിലി, അല്‍ഫോണ്‍സ, ബെന്നി. മരുമക്കള്‍: പൌളി, ജോയ്സി, റീന, പോള്‍, ജോസ്, ഡേവീസ്, മേഴ്സി
No comments:
Post a Comment