പറപ്പൂര്‍: ഫൊറോന കെ.സി.വൈ.എമ്മിന്റെ ആഭിമുഖ്യത്തില്‍ ഓണത്തിനോടനുബന്ധിച്ച് നടത്തിയ വീട്ടുമുറ്റത്ത് ഒരുക്കിയ പൂക്കളങ്ങള്‍ക്കുള്ള മത്സരത്തില്‍ പറപ്പൂര്‍ ഹരിശ്രീ നഗറിലെ വിനുവിന് ഒന്നാം സമ്മാനവും കിഴക്കെ അങ്ങാടിയിലെ ജാസന് രണ്ടാം സമ്മാനവും ലഭിച്ചു. സൌജന്യമായി രജിസ്റര്‍ ചെയ്ത നൂറോളം വീടുകളില്‍ നിന്നാണ് കണ്‍വീനര്‍ പ്രിന്‍സന്‍ ഫ്രാന്‍സീസിന്റെ നേതൃത്വത്തില്‍ വിജയികളെ തിരഞ്ഞെടുത്തത്. സെമിറ്റോ, ജോസ്മോന്‍, മനു, അനു, അരുണ്‍, ഗില്‍ട്ടന്‍, ഡാല്‍വിന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ തിരുവോണദിനത്തില്‍ തന്നെ സമ്മാനദാനവും നടത്തി.
Tuesday, September 18, 2012
കെ.സി.വൈ.എം പൂക്കളമത്സരം; വിനുവും ജാസനും ജേതാക്കള്‍
പറപ്പൂര്‍: ഫൊറോന കെ.സി.വൈ.എമ്മിന്റെ ആഭിമുഖ്യത്തില്‍ ഓണത്തിനോടനുബന്ധിച്ച് നടത്തിയ വീട്ടുമുറ്റത്ത് ഒരുക്കിയ പൂക്കളങ്ങള്‍ക്കുള്ള മത്സരത്തില്‍ പറപ്പൂര്‍ ഹരിശ്രീ നഗറിലെ വിനുവിന് ഒന്നാം സമ്മാനവും കിഴക്കെ അങ്ങാടിയിലെ ജാസന് രണ്ടാം സമ്മാനവും ലഭിച്ചു. സൌജന്യമായി രജിസ്റര്‍ ചെയ്ത നൂറോളം വീടുകളില്‍ നിന്നാണ് കണ്‍വീനര്‍ പ്രിന്‍സന്‍ ഫ്രാന്‍സീസിന്റെ നേതൃത്വത്തില്‍ വിജയികളെ തിരഞ്ഞെടുത്തത്. സെമിറ്റോ, ജോസ്മോന്‍, മനു, അനു, അരുണ്‍, ഗില്‍ട്ടന്‍, ഡാല്‍വിന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ തിരുവോണദിനത്തില്‍ തന്നെ സമ്മാനദാനവും നടത്തി.
Subscribe to:
Post Comments (Atom)
No comments:
Post a Comment