Tuesday, September 18, 2012

പൂക്കളമത്സരം നടത്തി


തോളൂര്‍: പാര്‍ത്ഥസാരഥി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവോണ ദിവസം വഴിയില്‍ ശേഖവന്‍കാവ് ക്ഷേത്ര നടയില്‍ പൂക്കളമത്സരം നടത്തി.

No comments:

Post a Comment