Friday, September 21, 2012

തോമാസ് പുതിയ അള്‍ത്താര സഹായി


പറപ്പൂര്‍ സെന്റ് ജോണ്‍സ് ഫൊറോന ദേവാലയത്തിന്റെ പുതിയ അള്‍ത്താര സഹായിയായി അന്നകര സ്വദേശി എന്‍.എന്‍ തോമാസ് നിയമിതനായി. ദീര്‍ഘക്കാലം സഹായിയായിരുന്ന ജോസ് ചിറ്റിലപ്പിള്ളിക്ക് പകരമായാണ് തോമാസ് നിയമിതനായത്.

No comments:

Post a Comment