സൌജന്യപരിശീലനം
പറപ്പൂര്‍: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സഹകരണത്തോടെ പിഫ്എ സൌജന്യ കുടനിര്‍മ്മാണ പരിശീലനവും സോപ്പ് നിര്‍മ്മാണ പരിശീലനവും സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ 30/09/2012 ഞായര്‍ രാവിലെ 9.30ന് പറപ്പൂര്‍ പകല്‍വീട്ടില്‍ എത്തിച്ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447269871എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
No comments:
Post a Comment