Thursday, September 20, 2012

സെന്റ് ജോണ്‍സ് ബാസ്ക്കറ്റ്ബോളില്‍ റണ്ണേഴ്സ് അപ്പ്



പറപ്പൂര്‍: കണ്ടശ്ശങ്കടവ് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്ക്കൂള്‍ ഗ്രൌണ്ടില്‍ നടന്ന 17 വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശ്ശൂര്‍ വെസ്റ് സബ്ജില്ലാ ബാസ്ക്കറ്റ്ബോള്‍ മത്സരത്തില്‍ ആദ്യമായി പറപ്പൂര്‍ സെന്റ് ജോണ്‍സ് ഹൈസ്ക്കൂളിലെ വിദ്യാര്‍ത്ഥിനികള്‍ റണ്ണേഴ്സ് അപ്പ് ആയി.

No comments:

Post a Comment