Thursday, September 20, 2012

സെന്റ് ജോണ്‍സ് ചാമ്പ്യന്‍മാര്‍



പറപ്പൂര്‍: സെന്റ് ജോണ്‍സ് ഹൈസ്ക്കൂള്‍ ഗ്രൌണ്ടില്‍ നടന്ന 17 വയസ്സിനു താഴെ പ്രായമുള്ള ആണ്‍കുട്ടികളുടെ വിഭാഗം വെസ്റ് സബ്ജില്ലാ ഫുട്ബോള്‍ മേളയില്‍ എതിരില്ലാത്ത 6 ഗോളിന് മണലൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്ക്കൂളിനെ തറ പറ്റിച്ചുകൊണ്ട് പറപ്പൂര്‍ സെന്റ ജോണ്‍സ് ഹൈസ്ക്കൂള്‍ ജേതാക്കളായി.

No comments:

Post a Comment