Thursday, November 1, 2012

ജെയ്സണ്‍ ജില്ലാ കോച്ച്


തൃശ്ശൂര്‍ ജില്ലാ സ്ക്കൂള്‍സ് ടീം കോച്ചായി തിരഞ്ഞെടുക്കപ്പെട്ട ജെയ്സന്‍ ഡേവീസ്. കാര്‍ഷിക സര്‍വ്വകലാശാലയുടെയും ജില്ല ഫുട്ബോള്‍ അസോസിയേഷന്റെ മറ്റു ക്യാമ്പുകളുടെയും പരിശീലകനാണ് ഈ പറപ്പൂര്‍ സ്വദേശി.

No comments:

Post a Comment