Thursday, November 1, 2012

ജപമാല മാസ സമാപനജാഥ







പറപ്പൂര്‍: സെന്റ് ജോണ്‍സ് ഫൊറോന ദേവാലയത്തിലെ ജപമാല മാസാചരണത്തിന്റെ സമാപനമായി ജപമാല റാലി നടത്തി. ഫൊറോന പള്ളിയില്‍ നിന്നും തോളൂരില്‍ പുതിയതായി നിര്‍മ്മിക്കുന്ന പ്രാര്‍ത്ഥനാലയത്തിലേക്ക് നടന്ന ഭക്തി നിര്‍ഭരമായ കൊന്തജാഥയ്ക്ക് തോളൂര്‍ നിവാസികള്‍ ട്രസ്റിമാരായ സി.സി സെബാസ്റ്യന്‍, സി.ഡി ഡെന്നിയുടെയും നേതൃത്വത്തില്‍ സ്വീകരിച്ചു. തിരിച്ച് ഇടവക പള്ളിയില്‍ നടന്ന സമാപന പ്രാര്‍ത്ഥനയ്ക്ക് ഫാ.ഫ്രാങ്കോ കവലക്കാട്ട് നേതൃത്വം നല്‍കി.

No comments:

Post a Comment