Thursday, November 1, 2012

മണ്ണ് എടുക്കുന്നത് തടഞ്ഞു


തോളൂര്‍: റെയില്‍വെ ക്രോസിനു സമീപം ഇരുവശങ്ങളിലുമായി  താമസിക്കുന്ന ഇരുപതോളം കുടുംബങ്ങളുടെ മുറ്റംവരെ മണ്ണ് റെയില്‍വെ എടുത്ത് തുടങ്ങിയത് പഞ്ചായത്തിന്റെയും മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിഷേധത്തിനൊടുവില്‍ നിര്‍ത്തിവെച്ചു. കളക്ടര്‍, ആര്‍.ഡി.ഓ, തൃശ്ശൂര്‍ എം.പി, ഒറ്റപ്പാലം എം.പി എന്നിവര്‍ക്ക് നിവേദനം നല്‍കിയതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗം ജോണ്‍ ചെറിയാന്‍, സി.പി.ഐ എല്‍.സി സെക്രട്ടറി വി.ജി സതീശ് എന്നിവര്‍ പറപ്പൂര്‍ ടൈംസിനെ അറിയിച്ചു.

No comments:

Post a Comment