Thursday, November 1, 2012

മഹിളാ കോണ്‍ഗ്രസ്സ് മണ്ഡലം കണ്‍വെന്‍ഷന്‍



പറപ്പൂര്‍: രാജീവ് ഗാന്ധി സാംസ്ക്കാരിക നിലയത്തില്‍ നടന്ന മഹിളാ കോണ്‍ഗ്രസ്സ് മണ്ഡലം കണ്‍വെന്‍ഷന് ശ്രീകല കുഞ്ഞുണ്ണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമാസ് ഉദ്ഘാടനം നടത്തി. എന്‍.പി സരോജനി ആനി ജോസ്, സുലോചന ടീച്ചര്‍, ലീലാ രാമകൃഷ്ണന്‍, ഷീന വില്‍സന്‍, സരസ്സമ്മ സുബ്രഹ്മണ്യന്‍, സി.കെ ലോറന്‍സ്, വിജയലക്ഷ്മി, മനോഹരന്‍, മേബിള്‍ മത്തായി എന്നിവര്‍ പ്രസംഗിച്ചു. മുതിര്‍ന്ന മഹിളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ ത്രേസ്യ ചാക്കുണ്ണി, കൌസല്യ, കത്രീന എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

No comments:

Post a Comment