Sunday, September 23, 2012

2002 - 2003 എസ്.എസ്.എല്‍.സി ബാച്ച് ഒത്തുച്ചേരുന്നു


പറപ്പൂര്‍ സെന്റ് ജോണ്‍സ് ഹെസ്ക്കൂളിലെ 2002 - 2003 എസ്.എസ്.എല്‍.സി ബാച്ച് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഒത്തുച്ചേരുന്നു. ഈ ഒത്തുച്ചേരല്‍ വിജയകരമാക്കി തീര്‍ക്കുവാന്‍ വേണ്ട ആസൂത്രണത്തെയും നടത്തിപ്പിനെയും കുറിച്ച് ചര്‍ച്ച ചെയ്യുവാന്‍ ഒക്ടോബര്‍ 14ന് വൈകീട്ട് 5മണിക്ക് പറപ്പൂര്‍ രാജീവ് ഗാന്ധി സാംസ്ക്കാരിക നിലയത്തില്‍വെച്ച് (പറപ്പൂര്‍ സെന്റ് ജോണ്‍സ് പള്ളി ഗ്രൌണ്ടിനു സമീപം) യോഗം ചേരുന്നു. 2002-03 ബാച്ചിലെ വിദ്യാര്‍ത്ഥികളെ ഈ യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനോടൊപ്പം മറ്റ് സുഹൃത്തുക്കളെയും അറിയിക്കണമെന്ന് കണ്‍വീനര്‍ അനൂപ് കെ.സി അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് : അനൂപ് കെ.സി (9746945155), സിജോ ജോസ് (9809469708), ബ്രട്ടോ (9447770335), ബിനീഷ് സി.എല്‍ (9731885113), സുജിന്‍ലാല്‍ വി.സി (9847558660), ലാല്‍സന്‍ സി.എല്‍ (8547531036) എന്നിവരുമായി ബന്ധപ്പെടുക.

No comments:

Post a Comment