പച്ചക്കറി വിത്ത് കിറ്റ് വിതരണം
പറപ്പൂര്‍: സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി പറപ്പൂര്‍ സെന്റ് ജോണ്‍സ് ഹൈസ്ക്കൂളില്‍ നടന്ന പച്ചക്കറി വിത്തിനങ്ങളുടെ കിറ്റ് വിതരണ ഉത്ഘാടനം തോളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി എന്‍.പി സരോജനി നിര്‍വ്വഹിച്ചു. തോളൂര്‍ കൃഷി ഓഫീസര്‍ ജെഷി അദ്ധ്യക്ഷത വഹിച്ചു. സി.പി ആനി ടീച്ചര്‍, ജോര്‍ജ്ജ് മാത്യു, ഇ.സി മേഴ്സി ടീച്ചര്‍, എം.എ റീജ ടീച്ചര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.
No comments:
Post a Comment