Monday, September 17, 2012

യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി


തോളൂര്‍: ലോട്ടറി വില്പനക്കാരനായിരുന്ന കുണ്ടുകുളങ്ങര പൌലോസ് മകന്‍ സന്തോഷ്(29) വീട്ടു കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംസ്ക്കാരം നടത്തി. അമ്മ: ലിസ്സി. സഹോദരിമാര്‍: മിനി, സിനി, ഷൈനി, ജിനി.

No comments:

Post a Comment