Monday, September 17, 2012

കെ.സി.വൈ.എം സീബ്രലൈന്‍ വരച്ചു


പറപ്പൂര്‍: സെന്റ് ജോണ്‍സ് ഹൈസ്ക്കൂളിലെയും എല്‍.പി സ്ക്കൂളിലെയും വിദ്യാര്‍ത്ഥികള്‍ക്കും അപകടമില്ലാതെ റോഡ് മുറിച്ച് കടക്കുന്നതിനുവേണ്ടി പറപ്പൂര്‍ ഫെറോന കെ.സി.വൈ.എമ്മിന്റെ ആഭിമുഖ്യത്തില്‍ റോഡുകളില്‍ സീബ്രലൈന്‍ വരച്ചു. സീബ്രലൈന്‍ വരക്കുന്നതിന് കണ്‍വീനര്‍ അരുണ്‍ ബി.പി നേതൃത്വം നല്‍കി.

No comments:

Post a Comment