Thursday, November 1, 2012

ഇന്ദിരാഗാന്ധി അനുസ്മരണം



പറപ്പൂര്‍: ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ്(ഐ-ഇന്ദിര) സ്ഥാപകയും ഇന്ത്യന്‍ പ്രധാന മന്ത്രിയുമായ  ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷി ദിനം ഒക്ടോബര്‍ 31ന് തോളൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് അനുസ്മരിച്ചു. പറപ്പൂരില്‍ നടന്ന ചടങ്ങില്‍ എന്‍.പി സരോജനി, ജെയിംസ് സി.ജോസഫ്, സി.ടി ജെയിംസ്, ജോണ്‍ ചെറിയാന്‍, കെ.ജി പോള്‍സന്‍, ലൈജു സി.എടക്കളത്തൂര്‍, ആനി ജോസ്, ഷീന വില്‍സന്‍, ശ്രീകല കുഞ്ഞുണ്ണി, ജോയ് ചിറ്റിലപ്പിള്ളി, തോമാസ് ചിറമ്മല്‍, ടോമി പുത്തൂര്‍, ഭാസ്ക്കരന്‍ പാമ്പുങ്ങല്‍, ജോജു മുള്ളൂര്‍, പ്രകാശന്‍ തോളൂര്‍ തുടങ്ങിയവര്‍ പുഷ്പാര്‍ച്ചന നടത്തി. പോന്നോരില്‍ ശിവനടയില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ എം.വി ജോസ്, എം.സി ജോസ്, അജില്‍ തോളൂര്‍, സെബി പോന്നോര്‍ എന്നിവരുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

No comments:

Post a Comment