Thursday, November 1, 2012

വ്യക്തിത്യ വികസന ക്ളാസ് നടത്തി

പറപ്പൂര്‍: ഡോ.റെഡ്ഡീസ് ഫൌണ്ടേഷന്‍ ഒക്ടോബര്‍ 20ന് രാജീവ് ഗാന്ധി സാംസ്ക്കാരിക നിലയത്തില്‍വെച്ച് സൌജന്യമായി പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ്, മണി മാനേജ്മെന്റ്, ടൈം മാനേജ്മെന്റ്, ടീം വര്‍ക്ക്സ് എന്നീ വിഷയങ്ങളില്‍ ക്ളാസ്സുകള്‍ നടത്തി. ചടങ്ങില്‍ യൂത്ത് കോ-ഓഡിനേറ്റര്‍ തോമാസ് ചിറമ്മല്‍, പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി സരോജനി, ഷീന വില്‍സന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

No comments:

Post a Comment