Thursday, November 1, 2012

തൊഴില്‍പരിശീലനം



പറപ്പൂര്‍: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ സഹായത്തോടെ പി.എഫ്.എ സൌജന്യമായി തൊഴില്‍ പരിശീലനം നടത്തി. പറപ്പൂര്‍ കാരുണ്യ ഭവന്റെ പകല്‍വീട്ടില്‍ രണ്ടു ഞായറാഴ്ച്ചകളിലായി നടന്ന കുടനിര്‍മ്മാണം, സോപ്പ് നിര്‍മ്മാണം എന്നിവയില്‍ ധാരാളം പേര്‍ പങ്കെടുത്തു പരിശീലനം നേടിയതായി പി.എഫ്.എ പ്രസിഡന്റ്പി.ഓ സെബാസ്റ്യന്‍ അറിയിച്ചു.

No comments:

Post a Comment