Thursday, November 1, 2012

ബാസ്ക്കറ്റ് ബോള്‍ റണ്ണേഴ്സ് അപ്പ് പറപ്പൂര്‍ സെന്റ് ജോണ്‍സ് എച്ച്.എസ്.എസ്


കണ്ടശ്ശാങ്കടവില്‍വെച്ച് നടന്ന തൃശ്ശൂര്‍ വെസ്റ് സബ്ജില്ല ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ റണ്ണേഴ്സ് അപ്പ് ആയ പറപ്പൂര്‍ സെന്റ് ജോണ്‍സ് എച്ച്.എസ്.എസ് ടീം ട്രോഫിയുമായി. പറപ്പൂരില്‍ നിന്നും ആദ്യമായിട്ടാണ് ബാസ്ക്കറ്റ്ബോളില്‍ വിദ്യാര്‍ത്ഥിനികളുടെ ടീം മത്സരത്തില്‍ പങ്കെടുത്ത് സമ്മാനം കരസ്ഥാക്കുന്നത്.

No comments:

Post a Comment