Thursday, November 1, 2012

പറപ്പൂരില്‍ ബാങ്കിംഗ് സാക്ഷരതാ യജ്ഞം


പറപ്പൂര്‍: കൊച്ചിയില്‍ ആള്‍ ഇന്ത്യാ ബാങ്ക് എംപ്ളോയീസ് അസ്സോസിയേഷന്റെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ബാങ്കിംഗ് സാക്ഷരത യജ്ഞം പറപ്പൂരില്‍ നടക്കും. തോളൂര്‍ ഗ്രാമപഞ്ചായത്തിലെ ബാങ്ക് സാക്ഷരത യജ്ഞം ക്ളാസ് പ്രസിഡന്റ് എന്‍.പി സരോജനി ഉദ്ഘാടനം ചെയ്യുമെന്ന് പാവറട്ടി ആള്‍ കേരള ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ സെക്രട്ടറി പി.എല്‍ ദേവസ്സി അറിയിച്ചു.

No comments:

Post a Comment