Thursday, November 1, 2012

സാമൂഹ്യ മത്സ്യകൃഷി ഉദ്ഘാടനം ചെയ്തു




പറപ്പൂര്‍: ഫിഷറീസ് വകുപ്പും തോളൂര്‍ പഞ്ചായത്തും ചേര്‍ന്ന് പഞ്ചായത്തില്‍ നടപ്പിലാക്കുന്ന മത്സ്യസമൃദ്ധിയുടെ ഭാഗമായി പ്രദേശത്തെ പുഴകളില്‍ സാമൂഹ്യ മത്സ്യകൃഷി ആരംഭിച്ചു. ഒക്ടോബര്‍ 31ന് രാവിലെ 9 മണിയ്ക്ക് 1 ലക്ഷം മത്സ്യകുഞ്ഞുങ്ങളെ ചോരോതപുഴയില്‍ നിക്ഷേപിച്ചുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് കുമാരി എന്‍.പി സരോജനി ഉദ്ഘാടനം നിര്‍വ്വഹിച്ചു കട്ല, രോഹു, മൃഗാള്‍, ഗ്രാസ് കാര്‍പ്പ് എന്നീ ഇനം കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.

No comments:

Post a Comment